KSDLIVENEWS

Real news for everyone

അലി പാദാറിന് ഉപഹാരം നൽകി എസ്ഡിപിഐ മൊഗ്രാൽപുത്തൂർ പഞ്ചായത്ത് കമ്മിറ്റി

SHARE THIS ON

ഭിന്നശേഷിക്കാർക്കായുള്ള ഇന്ത്യൻ ടീം കോച്ചിംഗ് ക്യാമ്പിലേക്ക് സെലക്ഷൻ ലഭിച്ച അലി പാദാറിന് അഭിനന്ദനങ്ങൾ അറിയിച്ച് എസ്ഡിപിഐ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്‌ കമ്മിറ്റി..

എസ്ഡിപിഐ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ ഉപഹാരം14-)0 വാർഡ് എസ്ഡിപിഐ ജനപ്രതിനിധി ദിക്ഷിത്ത് കല്ലങ്കൈ അലി പാദാറിന് നൽകി.

എസ്ഡിപിഐ പഞ്ചായത്ത്‌ പ്രസിഡന്റ് അഹ്മദ് ചൗക്കി, അഫ്സൽ പുത്തൂർ, കൽഫൻ കല്ലങ്കൈ, റിയാസ് കുന്നിൽ, ഹുസൈൻ അറഫാത്ത്, സിറാജ് കുമ്പ്ര, മഖ്സൂദ് ദേശാംകുളം, സിദ്ദീഖ് ബർമ്മ തുടങ്ങിയവർ സന്നിഹിതരായി..

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!