KSDLIVENEWS

Real news for everyone

തനിക്കെതിരെ ബി.ജെ.പി ബന്ധം ആരോപിച്ചപ്പോള്‍ ആരും പ്രതികരിച്ചില്ല: ചെന്നിത്തല

SHARE THIS ON

തകർക്കപെടാൻ ശ്രമിക്കുമ്പോൾ തിരിച്ചു വരുന്ന ഉജ്വലമായ ചരിത്രമാണ് കോൺഗ്രസിന്റേതെന്ന് രമേശ് ചെന്നിത്തല. കോവിഡ് ഇല്ലെങ്കിൽ തിരഞ്ഞെടുപ്പ് ഫലം മറ്റൊന്നാകുമായിരുന്നു. സുധാകരനെതിരെ സി.പി.എം ആരോപണം ഉന്നയിച്ചപ്പോൾ താൻ പ്രതികരിച്ചുവെന്നും എന്നാൽ തനിക്കെതിരെ ബി.ജെ.പി ബന്ധം ആരോപിച്ചപ്പോൾ ആരും പ്രതികരിച്ചില്ല. മുമ്പിൽ വന്ന് പുകഴ്ത്തുന്നവർ ഒന്നും നമ്മളോടൊപ്പം ഉണ്ടാവില്ലെന്നതാണ് തന്റെ അനുഭവമെന്നും അദ്ദേഹം പറഞ്ഞു. ചിരിക്കുന്നവരെല്ലാം സ്നേഹിതരല്ലെന്ന് സുധാകരൻ മനസിലാക്കണമെന്നും ചെന്നിത്തല പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!