KSDLIVENEWS

Real news for everyone

കാസർകോട് സോൺ സ്നേഹ സഞ്ചാരത്തിന്
തുടക്കമായി

SHARE THIS ON


തുരുത്തി: പ്രവർത്തകരുടെ ശാക്തീകരണവും പുതിയ ഡയറക്ടറേറ്റ് സംവിധാനങ്ങളുടെ പരിചയപ്പെടുത്തലും ലക്ഷ്യം വെച്ച് കൊണ്ട് എസ് വൈ എസ് സംസ്ഥാനത്തെ മുഴുവൻ യൂണിറ്റുകളിലും നടത്തുന്ന പാഠ ശാലയുടെ ഭാഗമായി കാസർകോട് സോൺ നടത്തുന്ന സ്നേഹ സഞ്ചാരം ഉൽഘാടനം കാസർകോട് സർക്കിളിലെ തുരുത്തി യൂണിറ്റിൽ നടന്നു. സോൺ ഫിനാൻസ് സെക്രട്ടറി മുനീർ എർ മാളത്തിൻ്റെ അദ്ധ്യക്ഷതയിൽ ജനറൽ സെക്രട്ടറി അഹ്മദ് സഅദി ചെങ്കള ഉൽഘാടനം ചെയ്തു. സോൺ വൈസ് പ്രസിഡണ്ട് മുനീർ സഅദി നെല്ലിക്കുന്ന്, സെക്രട്ടറി ഇർഫാദ് മായിപ്പാടി ക്ലാസ്സിന് നേതൃത്വം നൽകി. എ ആർ മുട്ടത്തൊടി, നാസർചേരൂർ, ലത്വീഫ് തുരുത്തി, അബൂബക്കർ ഹാജി, നാസർ സഖാഫി, നജീബ് സഖാഫി, ഷാഫി കുമ്പള, ഖാദർ ടിപ്പു നഗർ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!