KSDLIVENEWS

Real news for everyone

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം; പരിക്കുകളില്ല

SHARE THIS ON

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് വ്യാഴാഴ്ച പുലർച്ചെയോടെ നിരവധി ഡ്രോണുകൾ ആക്രമണം നടത്തിയതായി സിവിൽ ഏവിയേഷൻ ജനറൽ ഡയറക്ടറേറ്റ് സ്ഥിരീകരിച്ചു. സംഭവത്തിൽ ചില ഭൗതിക നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രദേശത്ത് നിലവിലുള്ള പ്രതിസന്ധി സാഹചര്യത്തെ തുടർന്നു നടപ്പിലാക്കിയ അടിയന്തര പ്രവർത്തന പദ്ധതിയുടെ ഭാഗമായി ബന്ധപ്പെട്ട ദേശീയ അധികാരികളുമായി പൂർണ സഹകരണത്തോടെ സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കിയതായി അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!