KSDLIVENEWS

Real news for everyone

About us

2020 ൽ സ്ഥാപിതമായ ഈ ഓൺലൈൻ വാർത്താ പോർട്ടൽ മുഖ്യമായും പ്രാദേശിക വാർത്തകൾക്ക് മുൻ തൂക്കം നൽകി ദേശീയം. അന്തർദേശീയം. തുടങ്ങി എല്ലാ ചലനങ്ങളും ഉൾപ്പെടുത്തി മുന്നോട്ട് പോകുന്നതാണ്. 

കൂടാതെ ഡിജിറ്റൽ മാർക്കറ്റിംഗും കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള സംരംഭമാണ്.

രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ഓൺലൈൻ ഉപയോക്താക്കളെ ലക്ഷ്യം വെച്ചാണ് ksdlivenews ആരംഭിക്കുന്നത്

സംസ്ഥാന വാർത്തകളും ദേശീയവും അന്തർദേശീയവും രാഷ്ട്രീയവും സാമൂഹികവുമായ സംഭവ വികാസങ്ങൾ, കായികം വിനോദം, യാത്ര, ഗാഡ്ജെറ്റ് എല്ലാം ഉൾപ്പെടുത്തി അത് വായനക്കാർക്ക് മുമ്പിൽ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.

ബ്രേക്കിംഗ് ന്യൂസ് പ്രധാന തലക്കെട്ടോടെ  ശീഘ്രം പ്രേക്ഷകർക്ക് മുമ്പിൽ അവതരിപ്പിക്കുന്നതിൽ ksdlivenews മുൻപന്തിയിലുണ്ടാകും.

വാർത്തകളിൽ ചിത്രം,വീഡിയോകൾ ചലനങ്ങൾ, ഇവന്റുകൾ, ടെക്സ്റ്റ്, ഉൾപ്പെടുത്തി പുതുമ സൃഷ്ടിക്കും.

സംസ്ഥാനത്തിന്റെയും പ്രത്യേകിച്ച് ksdLiveNesws ന്റെ പ്രാദേശിക പശ്ചാത്തലം ഉൾപ്പെടുത്തുമ്പോൾ രാഷ്ട്രീയ വിഷയങ്ങളിൽ നിഷ്പക്ഷവും സുതാര്യവുമായ രീതിയിൽ നിന്ന് വാർത്തകൾ കൊടുക്കാൻ എന്നും ഈ പോർട്ടൽ ശ്രമിക്കും. 

ഏറ്റവും പുതിയ അപ്ഡേറ്റിൽ പ്രാദേശിക ഭാഷയിൽ അതിലേറെ നിഷ്പക്ഷതയോടെ ലക്ഷക്കണക്കിനു ഉപയോക്താക്കളിൽ നിന്ന് മില്യൻ കണക്കിന് വായനക്കാരെ സ്വന്തമാക്കാൻ KsdLiveNews പ്രതിജ്ഞാ ബദ്ധമാണ്.

ഒരു വലിയ ബൃഹത്തായ എഡിറ്റോറിയൽ ഡെസ്ക്കും എഴുത്തുകാരും നിരൂപകന്മാരും ഗ്രാഫിക്ക് ഡിസൈനർമാരും ഒത്തൊരുമിച്ചുള്ള ടീം വർക്ക് അപ്ഡേറ്റുകൾ നൽകാൻ മുന്നിലുണ്ടാകും.

ഞങ്ങളുടെ പ്രത്യേകമായ ഉള്ളടക്കം ടെക്സ്റ്റ്, ഇമേജ് വീഡിയോകൾ അറിവുകൾ, അറിയിപ്പുകൾ, കാലാവസ്ഥ, നാണയ നിരക്കുകൾ, സ്റ്റോക്ക് മാർക്കറ്റ് നിലവാരം വെബ് & മൊബൈൽ വെബ്,സവിശേഷ ആപ്ലിക്കേഷൻ എല്ലാം ഉൾപ്പെടിത്തിക്കൊണ്ടുള്ളതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾക്കും പ്രതികരണങ്ങൾക്കും മുന്തിയ പരിഗന നൽകും.

കാലത്തിനനുസൃതമായി പുതിയ സാങ്കേതിക വിദ്യയിൽ അഭ്യസ്തരായ ഒരു കൂട്ടം എഡിറ്റോറിയൽ ഡെസ്ക്ക് എന്നും മുന്നിലുണ്ടാകും

ലൈവ് ന്യൂസുകൾക്കും കൂടുതൽ വാർത്തകൾക്കും https://ksdlivenews.com/

എന്ന വെബ് അഡ്രസ് സന്ദർശിക്കുക

error: Content is protected !!