KSDLIVENEWS

Real news for everyone

മന്ത്രിമാരുടെ ജില്ലാ അദാലത്തിന് ഇന്ന് തുടക്കം

SHARE THIS ON

തിരുവനന്തപുരം :നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനങ്ങളുടെ പ്രശ്നങ്ങള്‍ നേരിട്ടു കേട്ട് പരിഹരിക്കാന്‍ മന്ത്രിമാരുടെ ജില്ലാ അദാലത്തിന് ഇന്ന് തുടക്കം. കൊല്ലം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് അദാലത്ത്. ചൊവ്വ, വ്യാഴം ദിവസങ്ങളിലും അദാലത്ത് തുടരും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായത്തിനുള്ള അപേക്ഷകളില്‍ 25000 രൂപ വരെ അനുവദിക്കാന്‍ മന്ത്രിമാര്‍ക്ക് അധികാരം നല്‍കി
.അഞ്ചു ജില്ലകളിലെ ഇന്നത്തെ അദാലത്തിന് 27460 പരാതികള്‍ ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!