ചൗക്കിയിലെ കൊട്ട ഫാമിലി കുടുംബ സംഗമം നടത്തി

ചൗക്കിയിലെ കൊട്ട ഫാമിലി കുടുംബ സംഗമം നടത്തി
ചൗക്കിയിൽ ദാറുൽ ഫലാഹ് എന്ന
ഭവനത്തിൽ
കൊട്ട ഉപ്പൂപ്പ സംഗമം നടത്തി ഈ സംഗമത്തിൽ കൊട്ട ഫാമിലി എല്ലാവരും ഒത്തൊരുമിച്ചു കൊണ്ട് പരസ്പരം സ്നേഹം പങ്കിട്ട് കൊണ്ട് സംഗമംനടത്തുകയുണ്ടായി ഈ സംഗമം സ്നേഹം ഐക്യം നില നിർത്തി കൊണ്ട് വലിയ ഒരു സന്ദേശം നൽകുകയുണ്ടായി…..
ആദ്യം
ഖിറാഅത്ത് നടത്തി
ഇസ്മായിൽ ദാരിമി
നേത്രത്വം നൽകി
സ്വാഗത ഗാനം
ഷുക്കൂർ കൊട്ടയും സ്വാഗത പ്രസംഗം ഹനീഫ് ബദരിയ്യയും
അധ്യക്ഷത വഹിച്ചത്
മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ്
കൊട്ട അബ്ദുല്ലക്കുഞ്ഞി സാഹിബ് ആയിരുന്നു
കൊട്ട ഫാമിലിയുടെ തല മുതിർന്ന മക്കളിൽ ഒരാളായിരുന്നു
ഉദ്ഘാടനം ചെയ്തത്
സുലൈമാൻ ഹാജി കടപ്പുറം ആയിരുന്നു
ഇസ്മായിൽ ദാരിമി കുടുംബ പരമായുള്ള
പ്രസംഗം നടത്തി
കൊട്ട ഫാമിലിയിൽ മൺമറഞ്ഞുപോയ കുടുംബക്കാർക്ക് എല്ലാവർക്കും വേണ്ടി
ദുഹാ സദസ്സ് നടത്തുകയുണ്ടായി ഇതിന് നേതൃത്വം നൽകിയത് റഷീദ് കൊട്ട ആയിരുന്നു
കുടുംബ സംഗമത്തിൽ
ക്വിസ് മത്സരം നടത്തുകയുണ്ടായി
മത്സരത്തിൽ
വിജയിച്ചവർക്ക് സമ്മാനം
നൽകി……
ഖുർആൻ പാരായണം മത്സരം നടത്തി വിജയികള്ക്ക് സമ്മാനം നൽകുകയും ചെയ്തു
കൊട്ട ഫാമിലിയുടെ മുതിർന്ന 9 അംഗങ്ങളായ
ആച്ചിബി,കദീജ, റുക്യ, ആയിഷ, റുക്യ, ഗഫൂർ, സുലൈമാൻ ഹാജി ഇസ്മായിൽ ദാരിമി അബ്ദുള്ള കുഞ്ഞി,എന്നിവരെ പൊന്നാട അണിയിച്ചു ആദരിച്ചു ….
കുടുംബത്തിൽപ്പെട്ട എല്ലാവരും
കായിക കലാ മത്സരം നടത്തി ആവേശം കൊള്ളിച്ചു പരിപാടി ഹമീദ് കൊട്ട സത്താർ കൊട്ട സുലൈമാൻ കൊട്ട ഹനീഫ് കൊട്ട എന്നിവർ നിയന്ത്രിച്ചു..
നന്ദി പ്രകടനതോട് കൂടി ഈ കുടുംബസംഗമത്തിന് വിരാമം കുറിക്കുകയും ചെയ്തു …..

