KSDLIVENEWS

Real news for everyone

20 അടി താഴ്ചയുള്ള കിണറ്റിൽ നിന്ന് ശബ്ദം കേട്ട് നോക്കിയപ്പോൾ സഹായത്തിനായി അപേക്ഷിച്ചു രാജേഷ്, ഒരു ജീവൻ രക്ഷിച്ചതിങ്ങനെ

SHARE THIS ON

പനത്തടി • റബർ ടാപ്പിങ്ങിനിടെ ആൾമറയില്ലാത്ത കിണറ്റിൽ വീണ തൊഴിലാളിക്ക് രക്ഷകരായി യുവാക്കളും അഗ്നിരക്ഷാസേനയും . പുലിക്കടവിലെ ടാപ്പിങ് തൊഴിലാളി മുക്കാട്ട് രാജേഷ് ( 39 ) ആണ് ഇന്നലെ രാവിലെ 6 മണിക്ക് ടാപ്പിങ്ങിനിടെ ആൾമറയില്ലാത്ത 20 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണത് .രാവിലെ ഇതുവഴി പോയ സ്ത്രീ സമീപത്തെ കിണറ്റിൽ നിന്ന് ശബ്ദം കേട്ട് നോക്കിയപ്പോഴാണ് രാജേഷ് വീണു കിടക്കുന്നതായി കണ്ടത് . സ്ത്രീ ബഹളം വച്ചതിനെ തുടർന്ന് ഓടിക്കൂടിയ കെ.എ.ബിജു , സുനിൽ കുമാർ , അനീഷ് പുലിക്കടവ് എന്നിവർ കിണറ്റിലിറങ്ങി അർധ ബോധാവസ്ഥയിലായ രാജേഷിനെ വെള്ളത്തിൽ നിന്നും എടുത്ത് മുകളിൽ എത്തിക്കാനായി കസേരയിൽ ഇരുത്തിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!