യുണൈറ്റഡ് മീത്തൽ നെക്രാജയുടെ പുതിയ ഭാരവാഹികൾ

മീത്തൽ നെക്രാജെ: യുനൈറ്റഡ് മീത്തൽ നെക്രാജയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. രക്ഷധികാരി അബ്ദു കെ ടി എസ്, പ്രസിഡന്റ് ഇബ്രാഹിം എൻ പി, സെക്രട്ടറി അബൂബക്കർ ഐ എൻ ട്രഷറര്‍ അള്ളു എൻ എസ്, വൈസ് പ്രസിഡന്റ് കബീർ കെ എം, റഹ്മാൻ ടിപ്പു, ജോയിൻ സെക്രട്ടറി ഷംസീർ നാസ്കോ, മുഷ്ത്താക് പി എം
എക്സിക്യൂട്ടീവ് മെമ്പേഴ്‌സ്. ഹനീഫ്,യുസഫ്, ഹസ്സൈനാർ,ബാത്തി സി.എച്,റഹ്മാൻ,മുസ്തു എൻ.എം, ഹൈദർ,ഹാഷിം നിലപാടി,കരീം

