KSDLIVENEWS

Real news for everyone

പാചക വാതക വില കൂട്ടി ; ഗാർഹിക സിലിണ്ടറിന് വർദ്ധിപ്പിച്ചത് 25 രൂപ

SHARE THIS ON

തിരുവനന്തപുരം: പാചക വാതക വില കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 25 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ ഒരു സിലിണ്ടറിന് 826 രൂപയായി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഗാര്‍ഹിക സിലിണ്ടറിന് 200 രൂപയാണ് കൂട്ടിയത്. വാണിജ്യ സിലിണ്ടറിന് 100 രൂപയാണ് ഇന്ന് കൂട്ടിയത്. ഇതോടെ വില 1618 രൂപയായി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!