ജില്ലയിൽ കോവിഡ് വാക്സിൻ കേന്ദ്രം അനുവദിച്ച സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾSHARE THIS ONകാസർകോട്:അരമന ആസ്പത്രി ആൻഡ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, കാസർകോട്.:ജനാർദന ആസ്പത്രി, കാസർകോട്.:മാലിക് ദിനാർ ചാരിറ്റബിൾ ആസ്പത്രി, കാസർകോട്.:തേജസ്വിനി സഹകരണ ആസ്പത്രി ആൻഡ് റിസർച്ച് സെന്റർ, നീലേശ്വരം