KSDLIVENEWS

Real news for everyone

ഇന്ത്യയിലെ മൊബൈൽ ഫോൺ വില്പനയിൽ ആമസോണിനും ഫ്ലിപ്കാര്‍ട്ടിനും നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്

SHARE THIS ON

ദില്ലി: ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ വില്പനയില്‍ ആമസോണിനും ഫ്ലിപ്കാര്‍ട്ടിനും നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഒരു ദിവസം വില്‍ക്കാവുന്ന പരമാവധി ഫോണുകളുടെ എണ്ണത്തില്‍ ഇവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ഒന്നര ലക്ഷം കട ഉടമകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്‍്റെ അടിസ്ഥാനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

രാജ്യത്തെ കര്‍ശനമായ വിദേശ നിക്ഷേപ ചട്ടങ്ങള്‍ മറികടക്കാന്‍ ഇവര്‍ വര്‍ഷങ്ങളായി ഇന്ത്യയിലെ ഒരു ചെറിയ കൂട്ടം വില്‍പ്പനക്കാര്‍ക്ക് മുന്‍ഗണന നല്‍കുകയാണെന്ന് കത്തില്‍ കട ഉടമകള്‍ ആരോപിക്കുന്നു. നേരായ രീതിയിലല്ല ഇവര്‍ ഇന്ത്യയില്‍ കച്ചവടം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!