KSDLIVENEWS

Real news for everyone

സ്പുഡ്‌നിക്ക് വാക്‌സിന്‍ ഇന്ത്യയിലെത്തി

SHARE THIS ON

ഹൈദരാബാദ്: റഷ്യൻ നിർമിതയ കോവിഡ് വാക്സിൻ സ്പുഡ്നിക്കിന്റെ ആദ്യ ബാച്ച് ഇന്ത്യയിലെത്തി. ഹൈദരാബാദിൽ ആണ് വാക്സിന്റെ ആദ്യ ബാച്ച് എത്തിയത്. 1,50,000 ഡോസ് വാക്സിനാണ് ഇന്ത്യയിലെത്തിയത്. റഷ്യയുടെ ഗമാലേയ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആണ് വാക്സിൻ വികസിപ്പിച്ചെടുത്തത്.കഴിഞ്ഞ മാസമാണ് വാക്സിൻ ഉപയോഗത്തിന് ഇന്ത്യ അനുമതി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!