KSDLIVENEWS

Real news for everyone

നിർമാണത്തിലുള്ള സെപ്റ്റിക് ടാങ്കിൽ വീണു; കണ്ണൂരിൽ 3 വയസ്സുകാരന് ദാരുണാന്ത്യം

SHARE THIS ON

കണ്ണൂർ∙ നിർമാണത്തിലുള്ള വീടിന്റെ സെപ്റ്റിക് ടാങ്കിൽ വീണ് മൂന്നു വയസ്സുകാരൻ മരിച്ചു. പരിയാരം ചിതപ്പിലെപൊയിൽ സ്വദേശി പി.പി.ബഷീറിന്റെ മകൻ തമീം ബഷീർ ആണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന മൂന്ന് വയസ്സുകാരൻ അഹമ്മദ് ഹാരിസിനു പരുക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!