KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം ;
കോഴിക്കോട്‌ മാവൂർ സ്വദേശി കമ്മുക്കുട്ടി (58 ) ആണ് മരിച്ചത്

SHARE THIS ON

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. കോ​ഴി​ക്കോ​ട് മാ​വൂ​ര്‍ കു​തി​രാ​ടം സ്വ​ദേ​ശി ക​മ്മു​ക്കു​ട്ടി((58)​ആ​ണ് മ​രി​ച്ച​ത്. വൃ​ക്ക രോ​ഗി​യാ​യി​രു​ന്ന ക​മ്മു​ക്കു​ട്ടി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​രം സം​സ്ക​രി​ക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!