മർകസ് മൈമൻ അസ്മാഹുൽ ഹുസ്നാ ദുആ മജ്ലിസ് നാളെ

മൊഗ്രാൽ പുത്തൂർ : കോട്ടക്കുന്ന് മർകസുൽ മൈമൻ സയ്യിദ് താഹിറുൽ അഹ്ദൽ മെമ്മോറിയൽ സ്റ്റഡി സെന്ററിൽ മാസന്തോറും നടക്കുന്ന അസ്മഹുൽ ഹുസ്ന ദുആ മജ്ലിസ് നാളെ രാത്രി 9 മണിക്ക് ഓൺലൈനിൽ നടക്കും.മർകസ് മൈമൻ മുദരിസ് അബ്ദുൽ സലാം സഅദി ഉദ്ബോദന പ്രഭാഷണം നടത്തും.സുലൈമാൻ സഖാഫി നേതൃത്വം നൽകും.സഈദ് സഅദി കോട്ടക്കുന്ന്,അബ്ദുൽ റസാഖ് സഖാഫി,ഷഫീഖ് സഅദി,സ്വാലിഹ് ജൗഹരി,ഷഫീഖ് ഹിമമി സഖാഫി,കരീം മുസ്‌ലിയാർ,അഷ്‌റഫ് ഹാജി,ഹകീം ഹാജി,ഹഫീസ് അബ്ദുൽ അസീസ് സഅദി,ഫാറൂഖ് സഖാഫി തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.
ഓൺലൈൻ പ്ലാറ്റഫോമായ വഹട്സപ്പ്,ഫേസ്ബുക്,സൂം,യൂട്യൂബ് വഴി മജ്ലിസ് കാണാവുന്നതാണ്.

