KSDLIVENEWS

Real news for everyone

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം ;
മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് ജില്ലയിൽ

SHARE THIS ON

കാസർകോഡ് : തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ബുധനാഴ്ച ജില്ലയിലെ വിവിധ പരിപാടികളിൽ സംബന്ധിക്കും. രാവിലെ 11-ന്‌ കള്ളാർ, ചുള്ളിക്കര വ്യാപാര ഭവൻ, രണ്ട് മണി ശ്രീരാമ ക്ഷേത്ര ഓഡിറ്റോറിയം, ബന്തടുക്ക, 3.30-ന്‌ കാഞ്ഞങ്ങാട് നഗരസഭയിലെ കാർഷിക വികസന ബാങ്ക് ഹാൾ, 4.30-ന്‌ നീലേശ്വരം നഗരസഭയിലെ എൻ.കെ.ബി.എം. ഹാൾ, 5.30-ന് തൃക്കരിപ്പൂർ ടൗണിലെ കൊയങ്കര മൃഗാസ്പത്രിപരിസരം എന്നിവിടങ്ങളിലെ പൊതുപരിപാടികളിൽ സംബന്ധിക്കും.

Co

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!