KSDLIVENEWS

Real news for everyone

യു.ഡി.എഫ് ജയിക്കേണ്ടത് തോഴിലാളികളുടെ ആവശ്യം : എസ് .ടി.യു.

SHARE THIS ON

ബദിയഡുക്ക: തദ്ദേശ തെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥികൾ
വിജയ്ക്കേണ്ടത് തൊഴിലാളികളുടെ ആവശ്യമാണെന്നും തൊഴിൽ നിയമങ്ങളെ മാറ്റിമറിച്ച് തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് അടിമകളാക്കാൻ ശ്രമിക്കുന്ന
കേന്ദ്ര സർക്കാറും , അവർക്ക്
പരവധാനി വിരിക്കുന്ന സംസ്ഥനസർക്കാരും
ഈ തെരഞ്ഞെടുപ്പിൽ പരാജയപ്പെടേണ്ടത് തൊഴിലാളികളുടെയും കർഷകരുടെയും ആവശ്യമാണെന്നും
എസ് ടി യു സംസ്ഥാന ട്രഷർ കെ.പി.മുഹമ്മദ് അഷ്റഫ് പറഞ്ഞു.
ബദിയടുക്ക പഞ്ചായത്ത് എസ് ടി യു . കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എസ് ടി യു പഞ്ചായത്ത് പ്രസിഡണ്ട് മൊയ്തു പള്ളത്തടുക്ക അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി ശാഫി പള്ളത്തടുക്ക സ്വാഗതം പറഞ്ഞു.
മാഹിൻ കേളോട്ട്,
ഷറീഫ് കൊടവഞ്ചി,
പി.പി. നസീമ ,
സി.എ.അബൂബക്കർ ,
നാരായണൻ നിർച്ചാൽ, പുരുശോത്തമൻ നായർ ,
ബദറുദ്ദീൻ താസിം, അബ്ദുള്ള ചാൽക്കര,
അൻവർ ഓസോൺ, എ.എസ്.അഹമ്മദ്
എം എസ്.മൊയ്തു,
സ്ഥാനാർത്ഥികളായ
ശാഹിന സലീം, ഹമീദ് പള്ളത്ത് ടക്ക,
ഉമൈറാ സത്താർ,
സുബൈദ ശംസുദ്ദീൻ
സുമതി, പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!