KSDLIVENEWS

Real news for everyone

ഇശൽ പെയ്തിറങ്ങിയ രാവിൽ മലബാർ കലാസാംസ്കാരിക വേദിയയുടെ ഉപഹാരം യഹ്‌യ തളങ്കരയിൽ നിന്നും കണ്ണൂർ ശരീഫ് ഏറ്റുവാങ്ങി

SHARE THIS ON

……………………………………………………

തളങ്കര: കേരള ഫോക്ക്ലോർ അക്കാദമി അവാർഡ് ജേതാവ് പ്രശസ്ത ഗായകൻ കണ്ണൂർ ശരീഫിന് കാസർക്കോഡ് ജില്ലാ മലബാർ കലാ സാംസ്കാരിക വേദി ഏർപെടുത്തിയ ഉപഹാര സമർപണം തളങ്കര പടിഞ്ഞാർ കോർണിഷ് പരിസരത്ത് വെച്ച് വെൽഫിറ്റ് ഗ്രൂപ്പ് ചെയർമാൻ യഹ്‌യ തളങ്കര നിർവ്വഹിച്ചു …..
ജീവകാരുണ്യ സാമൂഹ്യ കലാ രംഗത്തും മലബാർ കലാ സാംസ്കാരിക വേദി ചെയ്യുന്ന പ്രവർത്തനങ്ങൾ മാതൃകാപരമെന്നും കലാകാരൻമാർക്ക് വലിയ ആശ്വാസമെന്നും മറുപടി പ്രസംഗത്തിൽ ശരീഫ് പറഞ്ഞു
പ്രശസ്തരചയിതാവ് ഒ എം കരുവാരകുണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു
ചെയർമാൻ റഫീഖ് മണിയങ്കാനം അദ്ധ്യക്ഷത വഹിച്ചു ….
അസ്ലം പടിഞ്ഞാർ
സലിം തളങ്കര
ടി എ ശാഫി
അശ്റഫ് പയ്യന്നൂർ
രതീഷ് കണ്ടടുക്കം
സുമയ്യാ മൊയ്തീൻ
സിദ്ധീഖ് ചക്കര
അശ്ഫാക്കലി, സിദ്ധീഖ് ഒമാൻ,
മഷൂദ് ബോവിക്കാനം
ഹനീഫ് കടപ്പും
അബൂബക്കർ ആയം കടവ്
നാസർ മാന്യ, യൂസഫ് മേല്പറമ്പ്, അസീസ് ട്രെന്റ്, പ്രസീത പനയാൽ,റിയാസ് നായിമാർമൂല,ശബീർ ഉറുമി, ജാഫർ പേരാൽ, കഫീൽ, സുരേഷ് പനയാൽ,ബഷീർ, അമീർ പോപ്പി, ഇസ്മയിൽ,ഫിറോസ്
തുടങ്ങിയവർ പ്രസംഗിച്ചു

കൺവീനർ ഫിറോസ് പടിഞ്ഞാർ സ്വാതവും
ട്രഷറർ നാസർ മുനമ്പം നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!