KSDLIVENEWS

Real news for everyone

ചൗക്കി സോക്കർ ലീഗ് സീസൺ 3 ഇന്ന് വിന്നേഴ്സ് ഗ്രൗണ്ടിൽ: അമീർ ബാംഗ്ലൂർ ട്രോഫി ലോഞ്ചിങ്ങ് ചെയ്തു

SHARE THIS ON

ചൗക്കി: ചൗക്കി സോക്കർ ലീഗ് സീസൺ 3 ഇന്ന് വിന്നേഴ്സ് ഗ്രൗണ്ടിൽ നടക്കും, പത്തു ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിൽ നിരവധി കായിക പ്രതിഭകൾ പന്ത് തട്ടും, പരിപാടിയുടെ ഭാഗമായുള്ള ട്രോഫി ലോഞ്ചിങ്ങ് സി, എസ്,എൽ ചെയർമാൻ അമീർ ബാംഗ്ലൂർ ഉൽഘാടനം ചെയ്തു,കരീം ചൗക്കി അധ്യക്ഷത വഹിച്ചു, സിറാജ് കെ കെ പുറം സ്വാഗതം പറഞ്ഞു, ,മജീദ് ചൗക്കി, മാക്കു കല്ലങ്കയ് , മുഹാദ്, ഫയാസ്, ഷെഫീഖ്, സിറാജ് ആസാദ് നഗർ, മൂസാ ബാസിത്ത്,ബച്ചി ബദർനഗർ.,ഷഫീക് പുറത്ത് വളപ്പ്, ജാപു ബദർ നഗർ. അജ്മൽ അർജാൽ. റസാദ്.ഹനീഫ് കൊട്ട. നജ്ജു കുന്നിൽ. നവാസ് കസ്സു. തുടങ്ങിയവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!