KSDLIVENEWS

Real news for everyone

കുമ്പടാജ സെക്ടർ സാഹിത്യോത്സവ്: ചമ്പ്യന്മാരായി തുപ്പക്കൽ..

SHARE THIS ON

മുനിയൂർ: കുമ്പടാജ സെക്ടർ സാഹിത്യോത്സവിന് മുനിയൂരിൽ പ്രൗഢ സമാത്പി, സമാപന സമ്മേളനം ബഷീർ സഖാഫി കൊല്യം ഉൽഘടനം ചെയ്തു, കരീം മാസ്റ്റർ ദർബർകട്ട പ്രമേയപ്രഭാഷണം നടത്തി. “ധാർമിക മൂല്യമുള്ള കലകൾ വിദ്യാർത്ഥികളെ കൂടുതൽ ഉൽബുദ്ധരാക്കാൻ സഹായിക്കും ”അദ്ദേഹം അഭിപ്രായപെട്ടു. തുപ്പക്കൽ യൂണിറ്റ് ചമ്പ്യന്മാരായപ്പോൾ മുനിയൂർ, ബെളിഞ്ച യൂണിറ്റുകൾ രണ്ടും മൂന്നും സ്ഥാനം കരസ്ഥാമാക്കി, പരിപാടിയിൽ എൻ. കെ.എം ബെളിഞ്ച, അഷ്‌റഫ്‌ മുനിയൂർ, മൂസ മദനി, ഇബ്രാഹിം മുസ്‌ലിയാർ കുദിങ്കില, റഫീഖ് സഖാഫി മുനിയൂർ,ഷഫീഖ് ഹിമമി സഖാഫി അബൂബക്കർ ഹിമമി സഖാഫി , നാസർ ഹിമമി സഖാഫി എന്നിവർ പങ്കെടുത്തു. ഇല്യാസ് ബെളിഞ്ച സ്വാഗതവും മഷൂദ് തുപ്പക്കൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!