KSDLIVENEWS

Real news for everyone

കേന്ദ്ര സർവകലാശാല എം എ മലയാളം പരീക്ഷയിൽ മൂന്നാം സ്ഥാനം നേടി നമ്മുടെ നാടിന്റെ അഭിമാനമായി മാറിയ ഹസീന യാസ്മിൻ എം എസ് എഫ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ സ്നേഹോപഹാരം

SHARE THIS ON

കേന്ദ്ര സർവകലാശാല എം എ മലയാളം പരീക്ഷയിൽ മൂന്നാം റാങ്ക് നേടി നമ്മുടെ നാടിന്റെ അഭിമാനമായി മാറിയ ഹസീന യാസ്മിൻ എം എസ് എഫ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ സ്നേഹോപഹാരം എം എസ് എഫ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ജന.സെക്രട്ടറി ഹംറാസ് എരിയാൽ കൈമാറി, മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്‌ എം എസ് എഫ് വൈസ് പ്രസിഡന്റ് അസ്ഫർ മജൽ, ജോയിന്റ് സെക്രട്ടറി സാദത്ത് എരിയാൽ എന്നിവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!