KSDLIVENEWS

Real news for everyone

എണ്‍മകജെ പഞ്ചായത്ത് ഓഫീസ് ഈ മാസം എട്ട് വരെ അടച്ചു ; ജനപ്രതിനിധികള്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് കോവിഡ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടന്നാണിത്

SHARE THIS ON

പെര്‍ള: എണ്‍മകജെ പഞ്ചായത്തില്‍ ജനപ്രതിനിധികളും ജീവനക്കാരും ഉള്‍പ്പെടെ 15 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആറ് ജനപ്രതിനിധികളും അഞ്ച് ജീവനക്കാരും അടക്കം ഉള്ളവര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ പഞ്ചായത്ത് ഓഫീസ് ഈ മാസം എട്ട് വരെ അടച്ചിടാന്‍ തീരുമാനിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പെര്‍ള ടൗണിലെ വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ മാത്രം തുറന്നു പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!