KSDLIVENEWS

Real news for everyone

കോവിഡ് വ്യാപനം ; ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണം 1,23,900 കടന്നു .

SHARE THIS ON

ഒമാന്‍ : ഒമാനില്‍ പുതുതായി 209 പേര്‍ക്ക് കോവിഡ് . ആകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം 1,23,900 കടന്നു.

24 മണിക്കൂറിനിടെ ഏഴ് കോവിഡ് രോഗികള്‍ മരിച്ചു . രാജ്യത്തെ കോവിഡ് മരണം 1430 ആയി ഉയര്‍ന്നു .

അതേസമയം, 225 പേര്‍ കൂടി കോവിഡ് മുക്തി നേടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!