അഷ്റഫ് കൂട്ടായ്മ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

അഷ്റഫ് കൂട്ടായ്മ മണ്ഡലം കൺവെൻഷൻ ഉപ്പള വ്യാപാര ഭവൻ ഹാളിൽ വെച്ച് നടന്ന യോഗത്തിൽ UK അഷ്റഫ് ന്റെ അധ്യക്ഷധയിൽ അഷ്റഫ് കൂട്ടായ്മ ജില്ല ആക്ടിങ് പ്രസിഡണ്ട് അഷ്റഫ് എരുതുംകടവ് ഉൽഘാടനം ചെയ്തു
ജില്ല സെക്രട്ടറി അഷ്റഫ് പൂത്തപ്പലം മുഖ്യപ്രഭാഷണം നടത്തി
അഷ്റഫ് നങ്ങാറത്ത് ,അഷ്റഫ് കൊവ്വൽ , അഷ്റഫ് KPP തൃക്കരിപ്പൂർ ,അഷ്റഫ് ആരിക്കാടി , അഷ്റഫ് സഖാഫി , അഡ്വക്കേറ്റ് അഷ്റഫ് പുത്തുർ , അഷ്റഫ് കയ്യാർ എന്നിവർ പ്രസംഗിച്ചു അഷ്റഫ് കടമ്പാർ സ്വാഗതം പറഞ്ഞു
ഭാരവാഹികൾ
പ്രസിഡന്റ് : അഷ്റഫ് പ്രവാസി
സെക്രട്ടറി MA അഷ്റഫ് കളത്തൂർ
ട്രഷർ അഷ്റഫ് കയ്യാർ
വൈസ് പ്രസിഡന്റ്
അഡ്വക്കറ്റ് അഷ്റഫ് പുത്തൂർ
അഷ്റഫ് കുദുവ പെർള
ജോയിൻ സെക്രട്ടറി:
അഷ്റഫ് സഖാഫി ഉർണി
അഷ്റഫ് പൈവളിഗെ എന്നിവരെ തിരഞ്ഞെടുത്തു
മുഖ്യ രക്ഷധികാരി: ഡി എം സാഹിബ്

