KSDLIVENEWS

Real news for everyone

ഖത്തറിൽ 197 പേർക്ക് കൂടി കോവിഡ്; 128 പേർക്ക് രോഗമുക്തി

SHARE THIS ON

ദോഹ : ഖത്തറില്‍ 197 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 50 പേര്‍ വിദേശങ്ങളില്‍ നിന്നെത്തിയവര്‍.

128 പേര്‍ കൂടി സുഖം പ്രാപിച്ചു. 2,315 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ആകെ കോവിഡ് മുക്തര്‍ 1,41,808 പേര്‍.

12,52,433 പേരില്‍ നടത്തിയ പരിശോധനയില്‍ 1,44,437 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 245.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!