KSDLIVENEWS

Real news for everyone

ഒമാനിൽ 537 പേർക്ക് കൂടി കോവിഡ്;
376 പേർക്ക് രോഗമുക്തി;
2 മരണം

SHARE THIS ON

മസ്കത്ത് : ഒമാനിൽ രണ്ട് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു . 537 പേർക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു . വാരാന്ത്യ ദിനങ്ങളായ വെള്ളി , ശനി ദിവസങ്ങളിലെ കൂടി കണക്കുകൾ ഒരുമിച്ചാണ് ഇന്ന് ആരോഗ്യ മന്ത്രാലയം പറുത്തുവിട്ടത് . രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,29,404 ആയി . ആകെ 1501 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത് . കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ 376 പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട് . ഇതുവരെ 1,22,266 പേർ രോഗമുക്തരായിട്ടുണ്ട് . രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോൾ 94.5 ശതമാനമാണ് . കഴിഞ്ഞ 24 മണിക്കൂറിനിടെ 13 പേരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത് . ഇപ്പോൾ 77 പേർ ആശുപത്രികളിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!