KSDLIVENEWS

Real news for everyone

കാസര്‍കോട് നിന്ന് തിരുവനന്തപുരം വരെ റോഡ് ഷോയുമായി മേപ്പടിയാന്‍ ടീം

SHARE THIS ON

കാസർകോട് നിന്ന് തിരുവനന്തപുരം വരെ റോഡ് ഷോയുമായി മേപ്പടിയാൻ ടീംഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മേപ്പടിയാൻ മലയാളത്തിൽ റിലീസിനൊരുങ്ങുന്ന ഏറ്റവും ശ്രദ്ധേയമായ സിനമകളിൽ ഒന്നാണ്. ചിത്രം ജനുവരി പതിനാലിന് തീയറ്ററിൽ പ്രദർശനത്തിന് എത്തും. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്‌. സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് അണിയറ പ്രവർത്തകർ റോഡ് ഷോ സംഘടിപ്പിച്ചിരിക്കുകയാണ്. കാസർകോട് നിന്ന് തിരുവനന്തപുരം വരെയാണ് റോഡ് ഷോ. ജനുവരി ഒന്നു മുതൽ ജനുവരി 10 വരെയാണ് ഇത് സംഘടിപ്പിച്ചിരിക്കുന്നത്. രണ്ടു മേപ്പടിയാൻ ബ്രാൻഡഡ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!