ജില്ലയിൽ 3530 കോടിയുടെ പദ്ധതി; 50 ശതമാനം പൂർത്തിയാക്കി -മന്ത്രി ചന്ദ്രശേഖരൻ

ടൂറിസം മേഖലയിൽ 104.55 കോടി രൂപയുടെ പദ്ധതിആരോഗ്യമേഖലയിൽ 54.85 കോടി രൂപവിദ്യാഭ്യാസ മേഖലയിൽ 108.69 കോടി രൂപ കുടിവെള്ളപദ്ധതിക്ക് 73.66 കോടി രൂപ31 റോഡുകൾ മെക്കാഡം ടാറിങ്-790 കോടി രൂപ124 റോഡുകൾ വീതികൂട്ടി ടാർചെയ്തു -68.81 കോടി രൂപ റോഡുകൾ റീ ടാർ ചെയ്തു-18.40 കോടി11 നീർത്തട പദ്ധതികൾ-11.38 കോടി രൂപ28 ജലസംരക്ഷണ പദ്ധതികൾ-27.19 കോടി രൂ ഹൈമാസ്റ്റ്, മിനി മാസ്റ്റ് ലൈറ്റുകൾ 119 എണ്ണം-2.64 കോടി രൂപസർക്കാർ ജീവനക്കാർക്ക് ക്വാർട്ടേഴ്‌സ് -8.5 കോടി രൂപ53 സ്കൂളുകൾക്ക് കെട്ടിടം ഒൻപത് സ്കൂളുകൾക്ക് ബസ് 17 സ്കൂളുകളിൽ അസംബ്ലി ഹാൾ.എട്ട് കോളനികളിൽ ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾപനത്തടി സി.എച്ച്.സി. താലൂക്ക് ആസ്പത്രിയാക്കി കാഞ്ഞങ്ങാട്ട് അമ്മയും കുഞ്ഞും ആസ്പത്രി യാഥാർഥ്യത്തിലേക്ക്കാഞ്ഞങ്ങാട്ട് ഒൻപതു കോടിയുടെ പൈതൃക ഗ്രാമം പദ്ധതിഹൊസ്ദുർഗ്-പാണത്തൂർ റൂട്ടിൽ 3.48 ഏക്കർ കൈയേറ്റ ഭൂമി തിരിച്ചുപിടിച്ചു കോട്ടച്ചേരി മേൽപ്പാലത്തിന് സ്ഥലം അനുവദിച്ചു; പദ്ധതി യാഥാർഥ്യത്തിലേക്ക്കുശാൽ നഗർ റയിൽ മേൽപ്പാലത്തിന് അംഗീകാരം നേടിക്കൊടുത്തുകാഞ്ഞങ്ങാട്-കാണിയൂർപ്പാതയ്ക്ക് സംസ്ഥാന സർക്കാരിന്റെ അനുമതി പത്രംമഞ്ഞംപൊതിക്കുന്നിൽ അഞ്ചു കോടിയുടെ ടൂറിസം പദ്ധതി.കാഞ്ഞങ്ങാട് വ്യവസായ പാർക്കിന് 100 ഏക്കർ കൈമാറിബിരിക്കുളത്ത് ഫയർസ്റ്റേഷൻവെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ് കെട്ടിടം-12കോടി രൂപകാഞ്ഞങ്ങാട് ടൗണിൽ 73 കോടി രൂപയുടെ മേൽപ്പാലത്തിന് ഭരണാനുമതിമടിക്കൈയിൽ 42 കോടി രൂപയുടെ സാംസ്കാരിക സമുച്ചയംകാഞ്ഞങ്ങാട് വിദ്വാൻ പി.കേളു നായരുടെ പേരിൽ അഞ്ചുകോടിയുടെ സ്മാരകം

