KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 93 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 84 പേർക്കും. 88 പേർക്ക് രോഗമുക്തി

SHARE THIS ON

COVID 19 UPDATES
I & PRD KASARAGOD

03.02.2021

കാസര്‍കോട് ജില്ലയില്‍ 93 പേര്‍ക്ക് കോവിഡ്, 88 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 93 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ഇതോടെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 26683 ആയി. നിലവില്‍ 999 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ചികിത്സയിലുണ്ടായിരുന്ന 88 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5983 പേര്‍

വീടുകളില്‍ 5651 പേരും സ്ഥാപനങ്ങളില്‍ 332 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5983 പേരാണ്. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1443 (ആര്‍ ടി പി സി ആര്‍-321, ആന്റിജന്‍-1119 ) സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 404 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 316 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 86 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 90 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍:

അജാനൂര്‍-2
ബദിയഡുക്ക-2
ബളാല്‍ -8
ബേഡുക്ക-1
ചെമ്മനാട്-1
ഈസ്റ്റ് എളേരി -1
കള്ളാര്‍ -4
കാഞ്ഞങ്ങാട്-10
കാറഡുക്ക-1
കാസര്‍കോട് -2
കയ്യൂര്‍ ചീമേനി-1
കിനാനൂര്‍ കരിന്തളം-3
കോടോംബേളൂര്‍ -7
കുമ്പള-1
കുറ്റിക്കോല്‍ -8
മുളിയാര്‍-1
നീലേശ്വരം-4
പടന്ന -5
പളളിക്കര-5
പനത്തടി -3
പിലിക്കോട്-4
പുല്ലൂര്‍ പെരിയ-4
തൃക്കരിപ്പൂര്‍ -4
ഉദുമ -2
വെസ്റ്റ് എളേരി-1

ഇതര ജില്ല

ആലപ്പുഴ-1
കിടങ്ങൂര്‍-1
മട്ടന്നൂര്‍-1
പന്മന-1
പറവൂര്‍-1
പിറവം-1
വരാന്തരപ്പിള്ളില്‍-1
വെട്ടിക്കവല-1

ജില്ലയില്‍ കോവിഡ് ഭേദമായവര്‍:

അജാനൂര്‍-5
ബളാല്‍-27
ബേഡഡുക്ക-1
ചെമ്മനാട്-1
ചെറുവത്തൂര്‍-1
ഈസ്റ്റ് എളേരി-1
കള്ളാര്‍-4
കാഞ്ഞങ്ങാട്-7
കാറഡുക്ക-1
കാസര്‍കോട്-1
കയ്യൂര്‍ ചീമേനി-11
കിനാനൂര്‍ കരിന്തളം-2
കുറ്റിക്കോല്‍-2
മധൂര്‍-1
മുളിയാര്‍-1
നീലേശ്വരം-5
പടന്ന-2
പള്ളിക്കര-1
പനത്തടി-3
പിലിക്കോട്-3
പുല്ലൂര്‍ പെരിയ-1
തൃക്കരിപ്പൂര്‍-3
വെസ്റ്റ് എളേരി-3

ഇതര ജില്ല

കരിക്കെ-1

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!