KSDLIVENEWS

Real news for everyone

മഹാരാഷ്ട്ര ; പാൽഘാറിലെ ബജാജ് ആശുപത്രിയിൽ തീപിടിത്തം

SHARE THIS ON

പാല്‍ഘാര്‍: മഹാരാഷ്ട്രയിലെ പാല്‍ഘാറില്‍ ബജാജ് ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ വന്‍ തീപിടിത്തം. പാല്‍ഘാര്‍ ജില്ലയില്‍ ബോയ്‌സറില്‍ താരാപൂര്‍ എംഐഡിസിയിലാണ് ബജാജ് ആശുപത്രി.

തീ ഇതുവരെ അണച്ചിട്ടില്ല.

ആശുപത്രിയില്‍ നിന്ന് 30 പേരെ ഇതിനകം രക്ഷപ്പെടുത്തിയിട്ടുണ്ട്. 2 പേര്‍ക്ക് പൊള്ളലേറ്റു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!