KSDLIVENEWS

Real news for everyone

കുഴൽകിണർ ഏജന്റിന്റെ ദുരൂഹ മരണം സമഗ്ര അന്വേഷണം വേണം K.B.D.C.A

SHARE THIS ON

സീതാംഗോളി: സീതാംഗോളിയിലെ കുഴൽ കിണർ ഏജന്റ് പീരിപ്പള്ളത്തെ തോമസ് ക്രാസ്റ്റയുടെ ദുരൂഹ മരണത്തെപറ്റി സമഗ്രമായ അന്വേഷണം നടത്തി കാരണക്കാരായ പ്രതികളെ നിയമത്തിന് മുമ്പിൽ കൊണ്ട് വരണമെന്ന് കാസർകോട് ബോർവെൽ & ഡ്രില്ലിംഗ് കോൺട്രാക്റ്റേഴ്സ് അസോസിയേഷൻ അധികൃതരോട് അഭ്യർത്ഥിച്ചു.‌
യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഇഖ്ബാൽ ബേക്കൽ , സെക്രട്ടറി അജയ് പെരുമ്പള, ഫ്രാൻസിസ് തോമസ്, ദിവാകരൻ, ഉദയൻ കൂടൽ , മുനീർ കൽമട്ട കുമ്പള, എന്നിവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!