KSDLIVENEWS

Real news for everyone

Covid_19 കാസർഗോഡ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 4044 പേർ

SHARE THIS ON

കാസർകോട് : വീടുകളിൽ നിരീക്ഷണത്തിൽ 2913 പേരും സ്ഥാപനങ്ങളിൽ 1131 പേരുമുൾപ്പെടെ ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 4044 പേർ . പുതിയതായി 301 പേരെ കൂടി നിരീക്ഷണത്തിലാക്കി . ഇതുവരെ 30453 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു . സെന്റിനൽ സർവ്വ അടക്കം 35 പേരുടെ സാമ്പിളുകൾ പുതിയതായി പരിശോധനയ്ക്ക് അയച്ചു . 516 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട് . 239 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി . പുതിയതായി ആശുപത്രിയിലും മറ്റു കോവിഡ് കെയർ സെന്ററുകളിലുമായി 121 പേരെ നിരീക്ഷണത്തിലാക്കി . 54 പേരെ ആശുപത്രിയിലും മറ്റു കോവിഡ് കെയർ സെന്ററുകളിൽ നിന്നും ഡിസ്പാർജ് ചെയ്തു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!