മധൂർ സുഹൃത്ത് വേദി ആർട്സ് and സ്പോർട്സ് ക്ലബ്
SSLC – plus two- NEET EXAM
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു…

മധുർ: സുഹൃത്ത് വേദി മധൂർ ക്ലബ് ന്റെ ആഭിമുഖ്യത്തിൽ സങ്കടിപ്പിച്ച അനുമോദന ചടങ്ങിൽ
SSLC -Plus two – NEET EXAM
ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു…
മധൂർ മുനീറുൽ ഇസ്ലാം മദ്രസയിൽവെച്ച് നടന്ന അനുമോദന ചടങ്ങ് സുഹൃത്ത് വേദി ക്ലബ് പ്രസിഡന്റ് അഷറഫ് മധൂർ ന്റെ അധ്യക്ഷതയിൽ മധൂർ മുഹ്യുദ്ധീൻ പള്ളി പ്രസിഡന്റ് അബ്ദുൽ ഖാദർ PLUS TWO ഇൽ ഉന്നത വിജയം കൈവരിച്ച കുട്ടികൾക്ക് മൊമെന്റോ നൽകി ആദരിച്ചു…
സുഹൃത്ത് വേദി ക്ലബ് സെക്രട്ടറി റഹിം മധൂർ, പള്ളി കമ്മിറ്റി ട്രഷറർ ഖാദർ , അതുപോലെ ക്ലബ് ലെ മുതിർന്ന അംഗങ്ങൾ എന്നിവർ SSLC ഇൽ ഉന്നത വിജയം കൈ വരിച്ച കുട്ടികൾക്ക് മൊമെന്റോ നല്കുകയും ചെയ്തു…
സുഹൃത്ത് വേദി ക്ലബ് ട്രഷറർ ഷുക്കൂർ മധൂർ നന്ദിയും പറഞ്ഞു…
“ NEET പരീക്ഷയിൽ അഖിലേന്ത്യ തലത്തിൽ തന്നെ ഉന്നത വിജയം കൈവരിച്ച ഖദീജത്ത് നസ്ല ഇബ്രാഹിം വിദേശത്ത് ആയതിനാൽ ദുബായിൽ വെച്ച് സുഹൃത്ത് വേദി ക്ലബ് എക്സിക്യൂട്ടീവ് മെമ്പർ ; നിസാമുദ്ദീൻ മധൂർ മൊമെന്റോ നല്കി ആദരിക്കുകയും ചെയ്തു….

