സി പി എം കരിന്തളം വടക്കെ പുലിയന്നൂര്‍ ബ്രാഞ്ച് സെക്രട്ടറിയും കെ സി സി പി നീലേശ്വരം യൂണിറ്റ് ട്രഷറുമായ സി.രാമകൃഷ്ണന്‍ (49) അന്തരിച്ചു

നീലേശ്വരം:സി പി എം കരിന്തളം വടക്കെ പുലിയന്നൂര്‍ ബ്രാഞ്ച് സെക്രട്ടറിയും കെ സി സി പി നീലേശ്വരം യൂണിറ്റ് ട്രഷറുമായ സി.രാമകൃഷ്ണന്‍ (49) അന്തരിച്ചു.പാറക്കോലിലെ പരേതനായ പി വി കാരിക്കുട്ടിയുടെയും സി. ജാനകിയുടെയും മകനാണ്. ഭാര്യ: കെ വസന്ത (മുന്‍ ദിനേശ് ബീഡി കെല്ലമ്പാറ). മകന്‍: രവിത്ത്. സഹോദരങ്ങള്‍: രാമചന്ദ്രന്‍ (ഒട്ടോ ഡ്രൈവര്‍ തലയടുക്കം),ജയന്‍ കാരണവര്‍ (കീഴ്മാല പുതിയ സ്ഥാനം ശ്രീപൂമാല ഭഗതി ക്ഷേത്രം)

