കണ്ണൂര് ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത കാർഡിയാക് തോറസിക് വസ്കുലാർ (ബൈപ്പാസ്) ശസ്ത്രക്രിയ വിദഗ്ദ്ധൻ ഡോകടർ പ്രസാദ് സുരേദ്രന്റെ സേവനം 04/09/2021 ശനിയാഴ്ച്ച കാസർഗോഡ് അരമന ഹോസ്പിറ്റലിൽ

*Aster MIMS
കാസർകോഡ് അരമന ഹോസ്പിറ്റലിൽ കണ്ണൂര് ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത കാർഡിയാക് തോറസിക് വസ്കുലാർ (ബൈപ്പാസ്) ശസ്ത്രക്രിയ വിദഗ്ദ്ധൻ ഡോകടർ പ്രസാദ് സുരേദ്രന്റെ* സേവനം 04/09/2021 ശനിയാഴ്ച്ച 10 മണി മുതൽ 1 മണി വരെ ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായ് വിളിക്കൂ: 75 940023 24
NB: ബൈപാസ് സർജറിക്ക് പ്രത്യേക ഇളവുകൾ നൽക്കുന്നതാണ്

