KSDLIVENEWS

Real news for everyone

കെ.എം.സി.സി ഖത്തർ കാസറഗോഡ് ജില്ലാ കമ്മിറ്റി, ബ്ലഡ് ഡോനെഷൻ ക്യാമ്പ് സെപ്റ്റംബർ 6ന്

SHARE THIS ON

ദോഹ: രക്തം നൽകൂ.. പുഞ്ചിരി സമ്മാനിക്കൂ.. എന്ന മഹിത സന്ദേശവുമായി കെഎംസിസി ഖത്തർ കാസറഗോഡ് ജില്ലാ കമ്മിറ്റി ഹമദ് മെഡിക്കൽ കോർപറേഷൻ ബ്ലഡ് ബാങ്കുമായി സഹകരിച്ചു നടത്തുന്ന രക്തദാന ക്യാമ്പ് സെപ്റ്റംബർ 6നു വെള്ളിയാഴ്ച ഈവെനിംഗ് 3 മണിമുതൽ ഈവെനിംഗ് 8 മണി വരെ ഹമദ് മെഡിക്കൽ കോർപറേഷൻ ബ്ലഡ് ഡോണേഴ്സ് സെന്ററിൽ നടക്കുമെന് ഖത്തർ കെഎംസിസി കാസറഗോഡ് ജില്ലാ പ്രസിഡന്റ് ലുക്മാൻ തളങ്കര യും ജനറൽ സെക്രട്ടറി സമീർ ബ്ലഡ് ഡോനെഷൻ കോഓഡിനേറ്റർ അബ്ദുൽ റഹ്മാൻ എരിയാൽ എന്നിവർ അറിചു . 
  എച്.എം.സിയുടെ മാർഗനിർദേശങ്ങൾ അനുസരിച്ച് രക്തം ദാന ക്യാമ്പ് നടക്കുക . വിശദമായ വിവരങ്ങൾക്കു 50216464, 7472 7166
എന്ന നമ്പറിൽ ബന്ധപെടുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!