KSDLIVENEWS

Real news for everyone

മാസ്ക്കുകൾ ഒഴിവാക്കി വൈറസിന്റെ മാരകതയെ ചെറുതാ യി കാട്ടി ; ട്രംപിന് കോവിഡ് സ്ഥി രീകരിച്ചതിൽ പ്രതികരണവുമായി ബൈഡൻ

SHARE THIS ON

വാഷിങ്ടണ്‍: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന് കോ​വി​ഡ് രോഗം സ്ഥി​രീ​ക​രി​ച്ച​തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ഡെ​മോ​ക്രാ​റ്റി​ക് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി ജോ ​ബൈ​ഡ​ന്‍. വൈറസിനെ ഗൗ​ര​വ​മാ​യി കാ​ണേ​ണ്ട​തി​ന്‍റെ പ്ര​ധാ​ന്യ​മാ​ണ് ഇ​തി​ലൂ​ടെ തെ​ളി​യു​ന്ന​തെ​ന്ന് അദ്ദേഹം പറഞ്ഞു. മി​ഷി​ഗ​ണി​ല്‍ ന​ട​ന്ന പ്ര​ചാ​ര​ണ പ​രി​പാ​ടി​യി​ലായിരുന്നു ബൈ​ഡ​ന്‍്റെ പ്രതികരണം. ട്രം​പ് പ​തി​വാ​യി മാ​സ്ക്കു​ക​ള്‍ ഒ​ഴി​വാ​ക്കി വൈ​റ​സി​ന്‍റെ മാ​ര​ക​ത​യെ ചെ​റു​താ​യി കാ​ട്ടാ​നാ​ണ് ശ്ര​മി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!