KSDLIVENEWS

Real news for everyone

സാമൂഹിക രാഷ്ട്രീയ വിദ്യാഭ്യാസ രംഗങ്ങളിൽ നിറ സാനിധ്യമായിരുന്ന എൻ എ അബ്ദുറഹ്മാൻ സാഹിബിന്റെ വിയോഗം നാടിനും നാട്ടുകാർക്കും തീരാ നഷ്ടം
ഐ എൻ എൽ ചെങ്കള പഞ്ചായത്ത്‌ കമ്മിറ്റി

SHARE THIS ON

സാമൂഹിക രാഷ്ട്രീയ വിദ്യാഭ്യാസ രംഗങ്ങളിൽ നിറ സാനിധ്യമായിരുന്ന എൻ എ അബ്ദുറഹ്മാൻ സാഹിബിന്റെ വിയോഗം നാടിനും നാട്ടുകാർക്കും തീരാ    നഷ്ടം

ഐ എൻ എൽ ചെങ്കള പഞ്ചായത്ത്‌ കമ്മിറ്റി

ഐ എൻ എൽ ആദ്യ കാല നേതാവും മുൻ ജില്ലാ പഞ്ചായത്ത്‌ മെമ്പറും പഞ്ചായത്ത്‌ മെമ്പറും ആയിരുന്ന

എൻ എ അബ്ദുൽ റഹിമാന്റെ മരണത്തിൽ ഐ എൻ എൽ ചെങ്കള പഞ്ചായത്ത്‌ കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗം

നായൻമ്മാർ മൂല പി.ബി. അഹ്മദ് ഹാജി  സാഹിബിന്റെ വസതിയിൽ ചേർന്നു 
പി ബി അഹമ്മദ് ഹാജി  സാഹിബിന്റെ അദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ രാഷ്ട്രീയ സാമൂഹിക വിദ്യാഭ്യാസ മേഖലയിൽ പെട്ട നേതാക്കന്മാരായ
എ അഹമ്മദ് ഹാജി ,ഹനീഫ കെ എ ,നെക്കര അബൂബക്കർ ഹാജി ,അസ്‌ലം ,കാദർ പാലോത് ,ലത്തീഫ് മാസ്റ്റർ ,ഹനീഫ വൈ എ ,അൻവർ   ,ഷഫീഖ് പി ബി ,അമീൻ ,സിദ്ദിഖ്. ചെങ്കള ,അനീഫ ഏരിയപാടി ,റഫീഖ് ,നൗഷാദ് ടി കെ ,റഫീഖ് ,നെക്കരലത്തീഫ് ,മൊയ്‌ദു എസ്‌ എ ,ബഷീർ താജ് നഗർ  ,തസ്‌ലീം ,ലത്തീഫ്  തുടങ്ങിയവർ സംസാരിച്ചു ശാഫി സന്തോഷ്‌ നഗർ സ്വാഗതം പറഞ്ഞു ഇബ്രാഹിം നായൻമ്മാർ മൂല നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!