KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 190 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 215 പേർക്ക് രോഗമുക്തി

SHARE THIS ON

*ഐ.പി.ആര്‍.ഡി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കാസറഗോഡ്
*വാര്‍ത്താക്കുറിhപ്പ്*
03.10.2021

കാസര്‍കോട് ജില്ലയിൽ190പേര്‍ക്ക് കൂടി കോവിഡ്,221പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില 190പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 221
പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ പേരാണ് 1319 ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 525

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് പേര്‍10622

വീടുകളില10096പേരും സ്ഥാപനങ്ങളില്‍ 526പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 10622പേരാണ്. പുതിയതായി 665പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3596സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (3129ആര്‍ ടി പി സി ആര്‍ 458ആന്റിജന്‍ ട്രൂനാറ്റ് 9 ) 550പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 861പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 186പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 224പേരെ ഡിസ്ചാര്‍ജ് ചെയ്തു.

134377പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 131955പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!