KSDLIVENEWS

Real news for everyone

കോവിഡ് പ്രതിരോധ നടപടികളില്‍ അശ്രദ്ധ കാണിച്ചാല്‍ ശക്തമായ നടപടി ; മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം

SHARE THIS ON

കൊവിഡ് പ്രതിരോധ നടപടികളില്‍ അശ്രദ്ധ കാണിച്ചാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. ആരോഗ്യ മന്ത്രാലയവുമായി ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സുരക്ഷാ വക്താവ് കേണല്‍ തലാല്‍ അല്‍ശല്‍ഹുബ് മുന്നറിയിപ്പ് നല്‍കിയത്.

രാ​ജ്യ​ത്ത്​ കോ​വി​ഡി​നെ​തി​രെ​യു​ള്ള പ്ര​തി​രോ​ധ ആ​രോ​ഗ്യ സ്ഥി​തി​യി​ല്‍ ആ​ളു​ക​ള്‍​ക്കി​ട​യി​ല്‍ വ​ലി​യ ആ​ത്മ​വി​ശ്വാ​സ​മു​ള്ള​താ​യി സു​ര​ക്ഷ വി​ഭാ​ഗ​ത്തി​ന്​ മ​ന​സ്സി​ലാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടു​ണ്ട്.ഇ​ത്​ അ​മി​ത​മാ​യ ആ​ത്മ​വി​ശ്വാ​സ​ത്തി​ലേ​ക്ക്​ നീ​ങ്ങു​ക​യും കോ​വി​ഡ്​ പ്രോ​േ​ട്ടാ​കാേ​ളു​ക​ള്‍ പാ​ലി​ക്കു​ന്ന​തി​ല്‍ പ​ല​രും അ​ലം​ഭാ​വം കാ​ണി​ക്കാ​ന്‍​ തു​ട​ങ്ങു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. മാ​സ്​​ക്​ ധ​രി​ക്കാ​തി​രി​ക്ക​ല്‍, അ​നു​വ​ദി​ച്ച​തി​ലും കൂ​ടു​ത​ല്‍ എ​ണ്ണ​ത്തി​ലു​ള്ള ആ​ളു​ക​ളു​ടെ ഒ​ത്തു​ചേ​ര​ലു​ക​ള്‍ എ​ന്നി​വ വ​ര്‍​ധി​ച്ചി​ട്ടു​ണ്ടെ​ന്നും വ​ക്താ​വ്​ പ​റ​ഞ്ഞു. ആ​രോ​ഗ്യ മു​ന്‍​ക​രു​ത​ല്‍ പാ​ലി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്ത​ലും നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​രെ പി​ഴ ചു​മ​ത്ത​ലും പൊ​ലീ​സി​െന്‍റ ചു​മ​ത​ല​യാ​ണ്. അ​വ​ര്‍ ആ ​ദൗ​ത്യം തു​ട​രു​ക​യാ​ണ്. പൊ​തു ഇ​ട​ങ്ങ​ള്‍, പാ​ര്‍​പ്പി​ട പ​രി​സ​ര​ങ്ങ​ള്‍, വി​ശ്ര​​മ​കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വ​യി​ലെ​ല്ലാം പ​രി​ശോ​ധ​ന​യും ന​ട​പ​ടി​യു​മു​ണ്ടാ​കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!