പട്ള മശ്രിഖുൽ ഉലൂം പത്താം വാർഷിക സ്വാഗത സംഘം രൂപീകരിച്ചു
പട്ള: പട്ള അഹ്ദൽ നഗറിൽ പ്രവർത്തിക്കുന്ന മശ്രിഖുൽ ഉലൂം എജുക്കേഷൻ സെന്ററിന്റെ പത്താം വാർഷിക സനദ്‌ദാന സമ്മേളനത്തിന്റെ 313 അംഗ സ്വാഗത സംഘം രൂപീകൃതമായി .2024 ജനുവരി 8,9,10 തീയതികളിൽ താജു ശരീഅ സ്ക്വാറിൽ വിപുലമായി നടത്തപ്പെടുന്ന പരിപാടിയുടെ സ്വാഗത സംഗ രൂപീകരണ യോഗം സ്ഥാപനത്തിന്റെ ചെയർമാൻ മുഹമ്മദ് പിയുടെ അധ്യക്ഷതയിൽ സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ സഖാഫി ഉദ്ഘാടനം ചെയ്തു ,എസ് വൈ എസ് മധുർ സർക്കിൾ പ്രസിഡന്റ് കരീം പയോട്ട ,ജനറൽ സെക്രെട്ടറി ഷംസീർ സെയ്നി ,സലിം കോപ്പ ,മുഹമ്മദ് കുഞ്ഞി മധുർ തുടങ്ങിയവർ സംസാരിച്ചു ,സ്ഥാപനത്തിന്റെ ഫിനാൻസ് സെക്രട്ടറി സുൽത്താൻ മഹ്മൂദ് പത്ത് കർമ്മ പദ്ധതികൾ അവതരിപ്പിച്ചു ,മുഖ്യ രക്ഷാധികാരിയായി സയ്യിദ് ഹാമിദ് അൻവർ തങ്ങളെയും രക്ഷാധികാരികളായി സയ്യിദ് അലവി തങ്ങൾ ,സയ്യിദ് ഹംസ തങ്ങൾ ,സയ്യിദ് കരീം തങ്ങൾ നൂറാബാദ്,സയ്യിദ് സിനാൻ തങ്ങൾ ,ബഷീർ പുളിക്കൂർ ഹാഫിള് സ്വാലിഹ് സഖാഫി ,ഹാഫിള് ഉനൈസ് സഖാഫി ,മുഹമ്മദ് പി ,അബ്ബാസ് മധുർ ,ഇത്തിഹാദ് ഹാജി ,am മഹ്മൂദ് മുട്ടത്തൊടി ,cma ചേരൂർ ,മുഹമ്മദ് ടിപ്പു , അലി സഖാഫി ചെട്ടുംകുഴി ,മുഹമ്മദ് s , മുഹമ്മദ് ഹാജി കുഞ്ചാർ ,എന്നിവരെയും
സ്വാഗത സംഘം ചെയർമാൻ ആയി സലിം കോപ്പയെയും കൺവീനർ ആയി ഷംസീർ സൈനിയെയും ഫിനാൻസ് സെക്രെട്ടറിയായി മുഹമ്മദ് മധുറിനെയും തിരഞ്ഞെടുത്തു ,വൈസ് ചെയർമാൻമാരായി ഷാഫി മജൽ ,ബാപിഞ്ഞി ഹാജി ,അഹ്മദലി ബെണ്ടിച്ചാൽ ,എസ് എ അബ്ദുറഹ്മാൻ കെബി ഹമീദ് ,റസാഖ് ഹാജി ,നൗഷാദ് നാൽത്തടുക്ക എന്നിവരെയും ജോയിന്റ് കൺവീനർമാരായി സത്താർ ,ഹാരിസ് പിപി ,കരീം പയോട്ട ,പി എസ് സൂപ്പി ,ഷാഫി കുമ്പള കുന്നിൽ ,ടി എം അഷ്‌റഫ് ,താജുദീൻ പുളിക്കൂർ ,ജാഫർ സഖാഫി മധുർ എന്നിവരെയും തിരഞ്ഞെടുത്തു പരിപടിയിൽ മശ്രിഖുൽ ഉലൂം കൺവീനർ സത്താർ പട്ള സ്വാഗതവും ഷാഫി എം എസ് നന്ദിയും പറഞ്ഞു