KSDLIVENEWS

Real news for everyone

ഒമാനിൽ 180 പേർക്ക് കോവിഡ്; 106 പേർക്ക് രോഗമുക്തി; 1 മരണം

SHARE THIS ON

മസ്കത്ത് : ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 180 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. നിലവില്‍ രാജ്യത്ത് 1,29,584 കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ അതേസമയം 106 പേര്‍ രോഗമുക്തി നേടിയതോടെ ആകെ 1,22,372 പേര്‍ പൂര്‍ണ്ണമായി രോഗമുക്തരായി. അതോടൊപ്പം ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് മൂലം ആകെ 1502 പേര്‍ മരണപ്പെട്ടിട്ടുണ്ട്.

എന്നാല്‍ അതേസമയം കോ​​വി​​ഡ്​ വാ​​ക്​​​സി​​ന്​ ഇ​​തു​​വ​​രെ പാ​​ര്‍​​ശ്വ​​ഫ​​ല​​ങ്ങ​​ളൊ​​ന്നും റി​​പ്പോ​​ര്‍​​ട്ട്​ ചെ​​യ്​​​തി​​ട്ടി​​ല്ലെ​​ന്ന്​ ആ​​രോ​​ഗ്യ മ​​ന്ത്രി ഡോ. ​​അ​​ഹ​​മ്മ​​ദ്​ അ​​ല്‍ സ​​ഈ​​ദി അറിയിക്കുകയുണ്ടായി. ഊ​​ഹാ​​പോ​​ഹ​​ങ്ങ​​ള്‍​​ക്ക്​ ചെ​​വി​​കൊ​​ടു​​ക്ക​​രു​​തെ​​ന്നും മു​​ന്‍​​ഗ​​ണ​​ന പ​​ട്ടി​​ക​​യി​​ല്‍ ഉ​​ള്‍​​പ്പെ​​ട്ട​​വ​​ര്‍ എ​​ത്ര​​യും വേ​​ഗം വാ​​ക്​​​സി​​ന്‍ സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും ആ​​രോ​​ഗ്യ മ​​ന്ത്രി പ​​റ​​ഞ്ഞു.വാ​​ക്​​​സി​​ന്‍ എ​​ടു​​ത്ത​​വ​​ര്‍​​ക്കാ​​ര്‍​​ക്കും പാ​​ര്‍​​ശ്വ​​ഫ​​ല​​ങ്ങ​​ളോ അ​​ല്ലെ​​ങ്കി​​ല്‍ അ​​ല​​ര്‍​​ജി പോ​​ലു​​ള്ള​​വ​​യോ റി​​പ്പോ​​ര്‍​​ട്ട്​ ചെ​​യ്യ​​തി​​ട്ടി​​ല്ല

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!