KSDLIVENEWS

Real news for everyone

മുഖ്യമന്ത്രിക്കെതിരായ പരാമർശം : കെ സുധാകരന് രമേശ് ചെന്നിത്തലയുടെ തിരുത്ത്

SHARE THIS ON

കെ സുധാകരനെ തിരുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കെതിരായ വിവാദപരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു.വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ പാടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

എന്‍സിപിക്ക് പിന്നാലെ നടക്കാന്‍ യുഡിഎഫില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. മാണി സി കാപ്പന്‍ യുഡിഎഫില്‍ വരുമോ എന്നത് കാത്തിരുന്നു കാണാം എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!