KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 96 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 88 പേർക്കും. 157 പേർക്ക് രോഗമുക്തി

SHARE THIS ON

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കാസര്‍കോട് (04.02.2021)

കാസര്‍കോട് ജില്ലയില്‍ 96 പേര്‍ക്ക് കോവിഡ്, 157 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 96 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ഇതോടെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 26779ആയി. നിലവില്‍ 936 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ചികിത്സയിലുണ്ടായിരുന്ന 157 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6241 പേര്‍

വീടുകളില്‍ 5902 പേരും സ്ഥാപനങ്ങളില്‍ 339 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6241 പേരാണ്. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1399 (ആര്‍ ടി പി സി ആര്‍-351, ആന്റിജന്‍-1047 ) സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 417 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 316 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 94 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 159പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍:

അജാനൂര്‍-7
ബെളളൂര്‍-1
ചെമ്മനാട്-3
ചെറുവത്തൂര്‍-2
ദേലംമ്പാടി-2
ഈസ്റ്റ് എളേരി -1
കള്ളാര്‍ -1
കാഞ്ഞങ്ങാട്-7
കാറഡുക്ക-1
കാസര്‍കോട് -1
കയ്യൂര്‍ ചീമേനി-7
കിനാനൂര്‍ കരിന്തളം-3
കുമ്പഡാജെ-1
കുമ്പള-1
മധൂര്‍-4
മടിക്കൈ-1
മുളിയാര്‍-1
നീലേശ്വരം-4
പടന്ന -4
പൈവളിഗ-1
പളളിക്കര-1
പനത്തടി -19
പിലിക്കോട്-6
പുല്ലൂര്‍ പെരിയ-3
തൃക്കരിപ്പൂര്‍ -6
ഉദുമ -3
വെസ്റ്റ് എളേരി-1

ഇതര ജില്ല

തൃശ്ശൂര്‍-1
മംഗലാപുരം-1
കൊട്ടാരക്കര-1
കന്യാകുമാരി-1

ജില്ലയില്‍ കോവിഡ് ഭേദമായവര്‍:

അജാനൂര്‍-10
ബളാല്‍-10
ബേഡഡുക്ക-5
ചെമ്മനാട്-4
ചെങ്കള-2
ദേലംമ്പാടി-2
ഈസ്റ്റ് എളേരി-5
എന്‍മകജെ-1
കള്ളാര്‍-4
കാഞ്ഞങ്ങാട്-17
കാറഡുക്ക-2
കാസര്‍കോട്-3
കയ്യൂര്‍ ചീമേനി-8
കിനാനൂര്‍ കരിന്തളം-4
കോടോം ബേളൂര്‍-13
കുറ്റിക്കോല്‍-3
മധൂര്‍-1
മടിക്കൈ-2
മുളിയാര്‍-1
പൈവളിഗ-2
പള്ളിക്കര-6
പനത്തടി-25
പലിക്കോട്-1
പുല്ലൂര്‍ പെരിയ-9
തൃക്കരിപ്പൂര്‍-3
ഉദുമ-1
വെസ്റ്റ് എളേരി-13

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!