KSDLIVENEWS

Real news for everyone

യുഎഇയില്‍ ഡ്രൈവറില്ലാ കാറുകള്‍: ലൈസന്‍സ് സ്വന്തമാക്കി ചൈനീസ് കമ്പനിയായ വീറൈഡ്

SHARE THIS ON

ദുബൈ: യുഎഇയില്‍ ആദ്യമായി ഡ്രൈവറില്ലാ കാറുകള്‍ റോഡിലിറക്കാൻ ലൈസൻസ് ചൈനീസ് കമ്ബനിയായ ‘വീറൈഡി’ന്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആല്‍ മക്തൂം ട്വിറ്ററിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

യു.എ.ഇക്ക് അനുസൃതമായ സ്വയം ഓടുന്ന നിരവധി വാഹനങ്ങള്‍ കമ്ബനി പരീക്ഷിക്കും. ലോകത്തെ വിവിധ രാജ്യങ്ങളില്‍ വീറൈഡ് കമ്ബനിക്ക് ശൃംഖലയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!