KSDLIVENEWS

Real news for everyone

യാരിഗ്രൂപ്പ് ഇന്റർ നാഷണലിന്റെ ബെബ്സൈറ്റ് ദുബായിൽ ഉത്ഘാടനം ചെയ്തു.

SHARE THIS ON

ദുബായ്: ജീവൻ രക്ഷാ മെഡിക്കൽ ഉപകരണ രംഗത്തും റിയൽ എസ്റ്റ്സ്റ്റേറ്റ് മേഖലയിലും ജർമനി ആസ്സ്ഥാനമായി പ്രവർത്തിച്ചു കൊണ്ടിക്കുന്ന യാരി ഡെവലപ്മെന്റ് കമ്പനിയും, അൽ ജബീൻ ഡോക്യൂമെന്റ് ക്ലീറിങ്‌ കമ്പനി ദുബൈയും സംയുക്തമായി ദുബായ് റിയൽ എസ്റ്റേറ്റ് മേഖലയിൽ തുടക്കം കുറിക്കുന്നതുമായി ബന്ധപെട്ടുള്ള കമ്പനിയുടെ വെബ്സൈറ്റിന്റെ ഉൽഘടനം ദുബായ് പൾഗ്രീക്ക് ഹോട്ടലിൽ നടന്നു.

ചടങ്ങിൽ അൽ ജബീൻ സാരഥികളായ അബ്ദുള്ള അൽ ഹുസ്സൈനി, ഷാഹുൽ തങ്ങൾ, യാരി മാനേജിങ് ഡയറക്റ്റർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

error: Content is protected !!