KSDLIVENEWS

Real news for everyone

സാഹിത്യകാരനും അധ്യാപകനുമായ ഇബ്രാഹിം ബേവിഞ്ച  അന്തരിച്ചു

SHARE THIS ON

കാസറഗോഡ്: ദീര്‍ഘനാളായി അസുഖ ബാധിതനായി ചികിത്സയില്‍ ആയിരുന്നു. കാസര്‍കോട് ബേവിഞ്ച സ്വദേശിയാണ്. കേരള സാഹിത്യ അകാഡമി അംഗം, കോഴിക്കോട് സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് (മലയാളം) അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഉബൈദിന്റ്റെ കവിതാലോകം, പക്ഷിപ്പാട്ട് ഒരു പുനര്‍വായന, പ്രസക്തി, ബഷീര്‍ ദി മുസ്ലിം, നിളതന്ന നാട്ടെഴുത്തുകള്‍ തുടങ്ങിയവയാണ് കൃതികള്‍ 69 വയസ് അയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!