കോട്ടക്കുന്ന് മർകസ് മൈമൻ
അസ്മാഉൽ ഹുസ്നാ ദുആ മജ്ലിസ് ഇന്ന് രാത്രി 9 മണിക്ക് ഓൺലൈനിൽ നടക്കും

കോട്ടക്കുന്ന് മർകസ് മൈമൻ
അസ്മാഉൽ ഹുസ്നാ ദുആ മജ്ലിസ് ഇന്ന് രാത്രി 9 മണിക്ക് ഓൺലൈനിൽ നടക്കും
മൊഗ്രാൽപുത്തൂർ:കോട്ടക്കുന്ന്
മർകസുൽ മൈമൻ സയ്യുദ് താഹിറുൽ അഹ്ദൽ മെമ്മോറിയൽ സ്റ്റഡി സെന്ററിൽ നടന്നു വരുന്ന മാസാന്ത അസ്മാഉൽ ഹുസ്ന മജ്‌ലിസ് ഇന്ന് രാത്രി 9 മണിക്ക് ഓൺലൈനിൽ നടക്കും.സഈദ് സഅദി പ്രാരംഭ പ്രാർത്ഥന നടത്തും.സുലൈമാൻ സഖാഫി ദേശാംകുളം നേതൃത്വം നൽകും.
സയ്യിദ് ഫത്ഹുദ്ധീൻ തങ്ങൾ മൊഗ്രാൽപുത്തൂർ ഉദ്ഘാടനം ചെയ്യും.
സലാം സഅദി ഉൽബോധന പ്രഭാഷണം നടത്തും.
അബദുൽ റസാഖ് സഖാഫി സ്വാഗതവും
ജവാദ് അഹ് മദ് നന്ദിയും പറയും
സൂം,ഫേസ്ബുക്ക്,വാട്സാപ്പ് വഴി കാണാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.

