KSDLIVENEWS

Real news for everyone

സി എച്ച് പ്രതിഭാ അവാർഡ് സമ്മാനിച്ചു

SHARE THIS ON

മൊഗ്രാൽ പുത്തൂർ :
പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും
മികവ് പുലർത്തുന്ന വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി അർജാൽ ഹബീബ് സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ സി എച്ച് പ്രതിഭാ അവാർഡ് മുസ്തഫ അർജാലിന് എം എസ്‌ എഫ് മുൻ ജില്ല സെക്രട്ടറി മൂസ ബാസിത്ത് സമ്മാനിച്ചു

എം എസ്‌ എഫ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തബ്‌രീസ് മൂപ്പ അധ്യക്ഷത വഹിച്ചു .. റൗഫ് കാവിൽ ശൈഷാൻ , ശൈഷൂർ തുടങ്ങിയവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!